Isro extends Chandrayaan-2 mission life to 7 years
ചന്ദ്രനില്‍ ഇറങ്ങാനുള്ള ശ്രമത്തിനിടെ വിക്രം ലാന്‍ഡറിന് ഭൂമിയുമായുള്ള ബന്ധം നഷ്ടപ്പെട്ടത് ചന്ദ്രയാന്‍ -2 ദൗത്യത്തിന് തിരിച്ചടിയായിരുന്നു. എന്നാലും ഇസ്രോയെ സംബന്ധിച്ചിടത്തോളം പ്രോത്സാഹജനകമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഭൂമിയില്‍ നിന്ന് തിരിക്കുമ്പോള്‍ കേവലം ഒരു വര്‍ഷം ആയുസ്സ് പ്രവചിച്ചിരുന്ന ചന്ദ്രയാന്‍ -2ലെ ഓര്‍ബിറ്ററിന്റെ ദൗത്യം ആറുവര്‍ഷത്തേക്ക് നീട്ടിയത് നേട്ടം തന്നെയാണ്